സുനാമിക
സുനാമി മാറ്റിമറിച്ച ജീവിതങ്ങളില്‍
നിന്നാണിവളുടെ ജനനം.
സമുദ്രം ചതിച്ച ജീവിതത്തില്‍
നിന്നും പുതിയ ഒരു ജീവിതോപാധികള്‍
തിരഞ്ഞ ഒരു പറ്റം സ്ത്രീകളുടെ സൃഷ്ടി.
ഇവള്‍ക്കിന്ന് വയസ്സ് മൂന്ന് തികയുന്നു.
വിധിയെ പഴിക്കാതെ
പൊരുതി തോല്പിക്കാനുള്ള
ഈ മത്സ്യത്തൊഴിലാളി
സ്തീകള്‍ക്ക് ഭാവുകങ്ങള്‍
നേര്‍ന്നുകൊണ്ട്..
...





