ഇതിന് creche(ക്രഷ്) എന്നു പേരിട്ടതാരാണാവോ?
ഊര്‍ജ്ജസ്വലമായ നിഴലുകള്‍!
ചാത്തനേറ്: അഞ്ചു സെന്റ് ഒരു വലിയ ഏരിയ ആണ് ഭാഗ്യവാന്മാര്‍!!!!
ഇങ്ങനെ വളര്‍ന്നാലേ ഇവര്‍ ഇന്‍ ക്യുബേറ്റര്‍ ബേബികളാവൂ.. സാക്ഷാല്‍ ബ്രോയിലേര്‍സ്.
നല്ല രസമുള്ള ആങ്കിളുകളാണല്ലോ ദസ്തക്കിര്‍ !!!
Hope they don't end up in cubicle's in companies :(
ഉന്മേഷേ നല്ല പടങ്ങള്‍.നിഴലുകള്‍ക്ക് എന്ത് ഭംഗി.
പിടിച്ചുലയ്ക്കുന്ന ചിത്രം സ്നേഹിതാ. ലിങ്ക് ചെയ്ത കഥ വായിക്കുന്നില്ല. ചിത്രം കഥ പറഞ്ഞുതന്നു. അത് മതി.
ആദ്യത്തെ ഫോട്ടോ ഗംഭീരം.നിനക്ക് നിന്റേതായ ഒരു ശൈലിയുണ്ട്, ഇപ്പോ എനിക്കത് തിരിച്ചറിയാന്‍ പറ്റുന്നുണ്ട് :)
A picture is worth a thousand words!(thanks for depicting painful memories)
nice :)
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 Comments:
ഇതിന് creche(ക്രഷ്) എന്നു പേരിട്ടതാരാണാവോ?
ഊര്‍ജ്ജസ്വലമായ നിഴലുകള്‍!
ചാത്തനേറ്: അഞ്ചു സെന്റ് ഒരു വലിയ ഏരിയ ആണ് ഭാഗ്യവാന്മാര്‍!!!!
ഇങ്ങനെ വളര്‍ന്നാലേ ഇവര്‍ ഇന്‍ ക്യുബേറ്റര്‍ ബേബികളാവൂ.. സാക്ഷാല്‍ ബ്രോയിലേര്‍സ്.
നല്ല രസമുള്ള ആങ്കിളുകളാണല്ലോ ദസ്തക്കിര്‍ !!!
Hope they don't end up in cubicle's in companies :(
ഉന്മേഷേ നല്ല പടങ്ങള്‍.നിഴലുകള്‍ക്ക് എന്ത് ഭംഗി.
പിടിച്ചുലയ്ക്കുന്ന ചിത്രം സ്നേഹിതാ. ലിങ്ക് ചെയ്ത കഥ വായിക്കുന്നില്ല. ചിത്രം കഥ പറഞ്ഞുതന്നു. അത് മതി.
ആദ്യത്തെ ഫോട്ടോ ഗംഭീരം.
നിനക്ക് നിന്റേതായ ഒരു ശൈലിയുണ്ട്, ഇപ്പോ എനിക്കത് തിരിച്ചറിയാന്‍ പറ്റുന്നുണ്ട് :)
A picture is worth a thousand words!
(thanks for depicting painful memories)
nice :)
Post a Comment