Thursday, August 14, 2008

ഓരത്തേക്ക് ഒതുക്കപ്പെടുന്നവ

നാവായിക്കുളം

നാഗര്‍ഹൊളെ

11 Comments:

നൊമാദ്. August 14, 2008 11:26 AM  

SHARP SHOOTER !

Sekhar August 14, 2008 12:31 PM  

:)
http://photo-memoirs.blogspot.com/2008/04/ordinary-post.html

Rare Rose August 14, 2008 12:39 PM  

നിറങ്ങള്‍ക്ക് നടുവില്‍..ഒറ്റയ്ക്ക്............

Areekkodan | അരീക്കോടന്‍ August 14, 2008 1:50 PM  

and manythings to be discovered in corners....

ചിത്രകാരന്‍chithrakaran August 14, 2008 5:07 PM  

രസകരമായ നിറങ്ങളുടേയും,പ്രതലങ്ങളുടേയും കവിതയന്വേഷിച്ചു നടക്കുന്ന കണ്ണുകളാണല്ലോ ദസ്തക്കിര്‍ !!!
ഒരു പെയിന്റിങ്ങ് കാണുന്ന സുഖമുണ്ട്.

ഫസല്‍ / fazal August 14, 2008 5:53 PM  

ദുര്‍ഭലമാകുന്ന തൂണുകള്‍,
പടരാന്‍ ഒരു പഴഞ്ചുമരായാലും പാകമാകുന്നവ...
ആശംസകള്‍.

sreejith August 14, 2008 9:13 PM  

ഗംഭീരം......നിറങ്ങളുടെ വൈവിധ്യം മനൊഹരമായിരിക്കുന്നു......അതുപോലെ തന്നെ അതിന്റെ പ്രാധാന്യവും ശ്രദ്ധേയമാണ്.......ആശംസകള്‍... :-)

വെള്ളെഴുത്ത് August 14, 2008 10:19 PM  

തപാല്‍പ്പെട്ടി എന്തോ എത്തി നോക്കുന്നുണ്ട്.. ഇരിപ്പുഫോണ്‍ എന്തോ പറയാന്‍ വിതുമ്പുന്നുണ്ട്.. ഈ ദാരിദ്ര്യങ്ങള്‍ക്കെങ്ങനെ ഇത്രം നിറം വന്നു എന്ന് ഞാന്‍ നിന്ന് അന്തിക്കുന്നുണ്ട്!

സനാതനന്‍ August 14, 2008 10:38 PM  

നിങ്ങളുടെ ചിത്രങ്ങളെ വേറിട്ട് നിറുത്തുന്നത് ഈ ഫിലോസഫിയാണ്.നിറം കുറഞ്ഞ അരികു ജീവിതങ്ങളെ നിറങ്ങൾ നിറഞ്ഞ പ്രതലത്തിന്റെ ഒരറ്റത്തേക്ക് സമർത്ഥമായി ഒതുക്കിനിർത്തി കാഴ്ചക്കാരനിൽ ഒരു ഭാരം ഉണ്ടാക്കുന്നുണ്ട്.ഇതിലെ തപാൽ‌പ്പെട്ടി എന്ന സബ്ജക്റ്റിന്റെ ചുവന്ന നിറം പോലും കളർഫുൾ ആയിട്ടല്ല അപായച്ചുവപ്പായിട്ടാണ് എനിക്ക് തോന്നിയത്.

ഈയിടെയായി ബ്ലോഗിനെ ക്രിയാത്മകമായി സജീവമാക്കുന്നത് ഫോട്ടോ ബ്ലോഗുകളാണ്

അലിഫ് /alif August 15, 2008 2:18 AM  

നാവായിക്കുളവും നാഗർഹോളയും തമ്മിലെന്ത് ബന്ധം..നീല, ചുവപ്പ്, മഞ്ഞ..പിന്നെ ഇവ തമ്മിലുള്ള കമ്യൂണിക്കേഷൻ സാധ്യതകളും-ഉന്മേഷേ, തനൊരു വല്ലാത്ത പഹയൻ തന്നിഷ്ടാ..ഒരുപാടിഷ്ടമാകുന്നു താങ്കളുടെ ഫോട്ടോ പോസ്റ്റുകൾ..
ആശംസകളോടെ
അലിഫ്

ഗുപ്തന്‍ August 15, 2008 9:16 PM  

great!!!

impossibly precise composition :)

Blog Archive

“It’s not where you take things from - it’s where you take them to."
Jean-Luc Godard

Followers

The Beautiful Sport

john cena

About Me

My Photo
India
"I always tell the truth; not the whole truth, because we are not capable of telling it all. Telling it all is materially impossible." - Jacques Lacan

Shared List

Visits

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP