Thursday, December 11, 2008

വാക്കുകളുടെ പെരുങ്കല്ലുകള്‍

“പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ് ”
...
ബൂലോകകൂട്ടായ്മയായ ബുക്ക് റിപ്പബ്ലിക്ക് പ്രസിദ്ധീകരിക്കുന്ന നിലവിളികളെക്കുറിച്ചുള്ള കടങ്കഥകള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്നും

2 Comments:

വെള്ളെഴുത്ത് December 25, 2008 1:54 AM  

ഇദെന്താ ഇതിനുമാത്രം ഒരഭിപ്രായവും ഇല്ലാതെ പോയത്? പടവും കവിതയും കംനറ്റില്ലായ്മയും കൂടിച്ചേര്‍ന്നു നിര്‍മ്മിക്കുന്ന മുഴക്കങ്ങളേയ്..മൌനത്തിന്റെ മുഴക്കങ്ങള്‍..

Ramachandran January 4, 2009 8:32 AM  

സാധാരണ കമന്റിടുന്നവരെല്ലാം റിപ്പ്ബ്ലിക്കന്മാരായതുകൊണ്ടാവാം ഉന്മേഷെ , ഇതിലാരും കമന്റാത്തെ.

നന്നായിട്ടുണ്ട്. കവിതയിലെ വരികൾക്ക് യോജിച്ച ചിത്രം

അഭിനന്ദനങ്ങൾ ഉന്മേഷിനും വിനോദിനും

Blog Archive

“It’s not where you take things from - it’s where you take them to."
Jean-Luc Godard

Followers

The Beautiful Sport

john cena

About Me

My Photo
India
"I always tell the truth; not the whole truth, because we are not capable of telling it all. Telling it all is materially impossible." - Jacques Lacan

Shared List

Visits

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP