ഒന്നു മറ്റൊന്നിനെ ചൂണ്ടി അനന്തമായി സന്നിഹിതമായിക്കൊണ്ടേയിരിക്കുകയാണെന്നും തിരിച്ചറിയണം. വെള്ളെഴുത്തിനു സലാം. ഒന്ന് മറ്റൊന്നിലേയ്ക്ക് അതു പിന്നെയും മറ്റൊന്നിലേയ്ക്ക് പിന്നെയും മറ്റൊന്നിലേയ്ക്ക് .. ലേബല്‍ ചേര്‍ത്തു വായിക്കുമ്പോള്‍ ഈ ചിത്രം അഴിച്ചെടുക്കുന്നുണ്ട് പല കോഡുകളെ. നന്ദി.
4 Comments:
ഒന്നു മറ്റൊന്നിനെ ചൂണ്ടി അനന്തമായി സന്നിഹിതമായിക്കൊണ്ടേയിരിക്കുകയാണെന്നും തിരിച്ചറിയണം. വെള്ളെഴുത്തിനു സലാം.
ഒന്ന് മറ്റൊന്നിലേയ്ക്ക് അതു പിന്നെയും മറ്റൊന്നിലേയ്ക്ക് പിന്നെയും മറ്റൊന്നിലേയ്ക്ക് ..
ലേബല്‍ ചേര്‍ത്തു വായിക്കുമ്പോള്‍ ഈ ചിത്രം അഴിച്ചെടുക്കുന്നുണ്ട് പല കോഡുകളെ. നന്ദി.
ഇങ്ങനൊരു സംഭവം കൈയ്യിലുണ്ടായിരുന്നോ? എല്ലാ പോസ്റ്റിനും കൂടെ ചേര്‍ത്ത് ഒരു ചിയേഴ്സ്!
great...
കാതോർത്താൽ... ഓരോ വാതിലുകൾക്കുമുണ്ട് ഓരോ കഥ പറയാൻ.....നല്ല ചിത്രം....
Post a Comment