Tuesday, July 13, 2010

the bicycle days

13 Comments:

അപ്പു July 13, 2010 4:42 PM  

ചിത്രം ഇഷ്ടമായെന്കിലും ആ ഇലകളുടെ ഫ്രെയിം എന്തോകൊണ്ടോ ചിത്രവുമായി യോജിച്ചു പോകുന്നതായി തോന്നുന്നില്ല.

A.FAISAL July 13, 2010 4:59 PM  

ചിത്രം കൊള്ളാം..!
ഇലകളുടെ ഫ്രെയിം ചിത്രത്തിന് യോജിക്കാത്തൊരു ഫീല്‍ നല്‍കുന്നു..!

അനൂപ് :: anoop July 13, 2010 5:39 PM  

കൊള്ളാം, ഇഷ്ടപ്പെട്ടു.

എന്താണെന്നറിയില്ല, ഈ ചുമരുകളും സൈക്കിളുമൊക്കെ എല്ലാവര്‍ക്കും ഇന്റെറെസ്റ്റിംഗ് ആയി തോന്നുന്നത്. ഇതൊന്ന് കണ്ടു നോക്കൂ.

നമ്മൊളൊക്കെ ഒരേ ഏരിയയില്‍ കിടന്നാണൊ കറങ്ങുന്നത്? ;-)
അതോ മലയാളികളുടെ പൊതുവായ ഗൃഹാതുരത്വം കൊണ്ട് വന്ന് ചേരുന്നതൊ.

Naushu July 13, 2010 5:52 PM  

ചിത്രം കൊള്ളാം..!

Umesh::ഉമേഷ് July 13, 2010 9:28 PM  

എനിക്കിഷ്ടമായതു് പശ്ചാത്തലത്തിലെ ഭിത്തിയിൽ കാണുന്ന, കുനിഞ്ഞിരുന്നു ചവിട്ടുന്ന കുട്ടിയുടെ രൂപമാണു്. എങ്ങനെ സംഘടിപ്പിച്ചു ഈ കോംബിനേഷൻ?

cALviN::കാല്‍‌വിന്‍ July 13, 2010 9:32 PM  

തകര്‍പ്പന്‍ :)

cALviN::കാല്‍‌വിന്‍ July 13, 2010 9:33 PM  

@ഉമേഷ്

തുളസിയും ഉന്മേഷുമൊക്കെ ക്യാമറയുമായി ഇറങ്ങിയാല്‍ ചുറ്റുപാടുകള്‍ താനെ കാന്‍വാസ് സൃഷ്ടിക്കുമെന്നറിഞ്ഞൂടെ‌:)

Umesh::ഉമേഷ് July 13, 2010 9:38 PM  

ഞാനും ഒരു സൈക്കിൾ... സോറി... ക്യാമറയുമായി ഇറങ്ങാൻ പോകുവാ... യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലൂടെ...

സുനിൽ കൃഷ്ണൻ(Sunil Krishnan) July 13, 2010 10:21 PM  

യൂക്കാലിപ്റ്റ്സ് മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന യുവ മിഥുനങ്ങളെ പകര്‍ത്താനാണോ ഉമേഷ്? ഗോച്ചു ഗള്ളന്‍ !!!

ചിത്രം കൊള്ളാം ഉന്‍‌മേഷ്...അതിലേറെ ഇഷ്ടമായത് ഉമേഷിന്റെ വ്യാഖ്യാനം...!

Rakesh | രാകേഷ് July 14, 2010 11:03 AM  

നല്ല ഫീലുള്ള പടം :)

ത്രിശ്ശൂക്കാരന്‍ July 14, 2010 1:21 PM  

താങ്കള്‍ തിരിച്ചുവന്നതറിഞ്ഞില്ല, കുറച്ചുനാളായി അഗ്രികള്‍ നോക്കിയിട്ട്

Sarin July 14, 2010 2:25 PM  

aa ilakal illayirunnu engil chithram onnukoodi usharayene!!

punyalan.net July 15, 2010 10:05 PM  

i just like it! i am not with others opinion ..

Blog Archive

“It’s not where you take things from - it’s where you take them to."
Jean-Luc Godard

Followers

The Beautiful Sport

john cena

About Me

My Photo
India
"I always tell the truth; not the whole truth, because we are not capable of telling it all. Telling it all is materially impossible." - Jacques Lacan

Shared List

Visits

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP